Fennel Powder(പെരിംജീരകം),കർഷകരിൽ നിന്നും സംഭരിച്ചു,തരംതിരിച്ചതും ഉണക്കിയതുമായ ഉയർന്ന നിലവാരമുള്ള പെരിംജീരകം നിങ്ങളുടെ മുന്നിൽ തന്നെ പൊടിച്ചു നൽകുന്നു . !!!! വിശ്വാസം കണ്മുൻപിൽ!!!!
ഒരു ഇടനിലക്കാരും ഇല്ലാതെ മികച്ച ഗുണൽനിലവാരവും price ഉം ഉറപ്പാക്കിക്കൊണ്ട് , KKA Fresh ഉൽപ്പന്നങ്ങൾ നേരിട്ട് നിങ്ങൾക്കു ലഭിക്കുന്നു




