SPC Aqua PH (കിണർവെള്ളം ശുദ്ധീകരിയ്ക്കാൻ)
₹280.00 – ₹1,450.00Price range: ₹280.00 through ₹1,450.00
+ Free Shipping
Aqua PH( ഒരു പ്രകൃതിദത്താ ഉത്പന്നം )കലങ്ങിയ കിണർ, അക്വേറിയം, കുളങ്ങൾ തുടങ്ങിയവക്ക് വെള്ളം ശുദ്ധികരിക്കാൻ ഉപയോഗിക്കാം . കിണറ്റിലെ വെള്ളത്തിൻറെ PH-7 ൽ താഴെ ആകുമ്പോൾ acidity ആവുകയും . E-Coli ബാക്ടീരിയ ഈ ജലത്തിൽ വളരാനുള്ള സാധ്യത കൂടുതലാകുന്നു . എന്നാൽ Aqua PH Booster ജലത്തിന്റെ PH നെ കൃത്യം 7 ഇൽ എത്തിക്കുകയും അങ്ങിനെ E-Coli ബാക്ടീരിയ ജീവിക്കാൻ കഴിയാത്ത ശുദ്ധ ജലം ആയി മാറുകയും ചെയ്യുന്നു
ഉപയോഗം-:
കിണർ വലുത്-10 കിലോ, ചെറുത്-5 കിലോ, വാട്ടർ ടാങ്ക് വലുത്-2 കിലോ, ചെറുത്-1 കിലോ എന്നിവയ്ക്ക് ഉപയോഗിക്കാം.