SPC Bio Strike(ജൈവ കീടനാശിനി )

Price range: ₹595.00 through ₹1,165.00

+ Free Shipping
SPC BioStrike –സമ്പൂർണ്ണ വിള സംരക്ഷണം. ഫംഗസ്, വൈറസ്, വേര് തിന്നുന്ന കീടങ്ങൾ, തുളച്ചുകയറുന്ന കീടങ്ങൾ, മൈറ്റുകൾ, മീലിബഗ്ഗ് തുടങ്ങിയവയിൽ നിന്നെല്ലാം വിളകൾക്ക് സമ്പൂർണ്ണസംരക്ഷണം, ഹ്രസ്വകാല വിളകൾക്കും, പ്രോട്ടീൻ സമ്പുഷ്ടമായ ധാന്യങ്ങൾക്കും,  ദീർഘകാല വിളകൾക്കും അനുയോജ്യം.ഈ വിളകളെ ബാധിക്കുന്ന കീടങ്ങളെ കൊല്ലുന്നു — 100% ജൈവ ഉൽപ്പന്നം   അതുവഴിപഴങ്ങളുടെ വിളവ് വർദ്ധിപ്പിക്കുന്നു.

 

ഉപയോ ഗ ക്ര മം-:
ഡോ സ്: 3to 5ml വീ തം ( spc Bio growth& Biostrike) / 1 ലി ർ വെ ള്ളംഇലകളി ൽ സ്പ്രേ ചെ യ്യു കയോ ചെ ടി യു ടെചു വട്ടി ൽ ഒഴിക്കു കയോ ചെ യ്യാം.

ഹൃ സ്വ കാ ലവി ളകൾക്കു 7 to 10 ദി വസം ഇടവി ട്ടും .ദീ ർഘകാ ലവി ളകൾക്കു 15 to 20ദി വസം ഇടവി ട്ടും നൽകേ താ ണ്.

SKU: N/A Category: Brand:
SPC BioStrike – Complete Crop Protection  from fungal,viral,root grabs&borers,mites,mealybug etc….. Suitable for all type of  short-duration crops  and longterm crops like coconut, rubber, tea, coffee, black pepper, mango, etc..Kills pests affecting these crops — 100% organic product thereby increasing fruit yield
Usage Instructions-:
Dosage: 3–5 ml per 1 litre of water Can be sprayed on leaves or poured at the base of the plant.
For short-duration crops: Apply every 7–10 days.For long-duration crops: Apply every 15–20 days.

 

 

 

 

Weight N/A
Weight

500ml, 1L

Shopping Cart