SPC Fulvic 15+(നല്ല വളർച്ചക്ക് )

561.00

+ Free Shipping
Fulvic 15+ (FULVIC ACID 15%)ഇത്ചെടികളുടെ  കോശങ്ങളെ വളർച്ചയ്ക്കും  പുനരുൽപാദനത്തിനും അത്യുത്തമം, എല്ലാ വിളകൾക്കും, പച്ചക്കറികൾക്കും, പൂന്തോട്ടങ്ങൾക്കും, സുഗന്ധവ്യഞ്ജനങ്ങൾക്കും അനുയോജ്യം.
പ്രയോഗ രീതി-:

1000 ലിറ്റർ വെള്ളത്തിൽ 1.5 മുതൽ 3 ലിറ്റർ വരെ FULVIC15+  എന്ന അളവിൽ കലർത്തി  (മാസത്തിലൊരിക്കൽ) പ്രയോഗിക്കുക, നോസൽ ഇല്ലാതെ watering  Can/ സ്പ്രേ പമ്പോ ഉപയോഗിച്ച്  നനയ്ക്കുക.Fertigation/Drip Irrigation ന് ഉപയോഗിക്കാം അനുയോജ്യം,

SKU: N/A Category: Brand:
Fulvic 15+ (FULVIC ACID 15%)stimulates and balances cells,creating optimum growth.
Ideal for all crops ,vegetables ,flower gardens, Spices etc .
METHOD OF APPLICATION

Apply (once /month) recommended to be mixed with 1.5-upto3 litre of FULVIC15+ in 1000 litres of water and soil drench per acre by watering can or spray pump without nozzle.Best result on Fertigation/drip irrigation

 

 

Weight N/A
Weight

500ml

Shopping Cart