Peanut Oil Coldpress (നിലക്കടല)

Price range: ₹178.00 through ₹3,700.00

+ Free Shipping

No!!!!! Preservatives, Chemical, Flavors, Colors – “100% Natural”

Instant production right in front of you in 15 Min(Coldpress, Live Production)

Why Price ?

1) “We emphasise on washing and cleaning” , The reduction in weight that occurs when washing and cleaning in our warehouse 2)Only 30-40% productivity is achieved through the “Cold press process “due to which the product reaches you without losing its qualities. 3)The products we manufacture reach you directly at the best price, without any mediators, without any loss of quality.
Benefits and Use-:
Peanut oil offers benefits like supporting heart health due to its healthy fats and vitamin E content, potentially reducing inflammation, and improving skin and hair health when applied topicallyIts usage spans cooking methods such as sautéing, frying, and baking

 

SKU: N/A Category: Brand:
!!!! വിശ്വാസം കണ്മുൻപിൽ!!!!  നിങ്ങളുടെ കണ്മുൻപിൽ  തന്നെ instant  എണ്ണയാട്ടി തരുന്നു
എന്തുകൊണ്ട് വില ?
1)”കഴുകലിനും വൃത്തിയാക്കലിനും ഞങ്ങൾ പ്രാധാന്യം നൽകുന്നു”,നമ്മുടെ ഗോഡൗണിൽ കഴുകി ഉണ്ടാക്കിയെടുക്കുമ്പോൾ weight ഇൽ ഉണ്ടാകുന്ന കുറവ് ,2)cold press പ്രോസസ്സിലൂടെ 30-40% മാത്രമേ പ്രൊഡക്ടിവിറ്റി ലഭിക്കുകയുള്ളു ,അതുമൂലം ഗുണങ്ങൾ നഷ്ടപ്പെടാതെ പ്രോഡക്റ്റ് നിങ്ങളിൽ എത്തുന്നു
3)ഞങ്ങൾ manufacturing ചെയ്യുന്ന പ്രോഡക്റ്റ് മീഡിയേറ്റർസ് ഇല്ലാതെ ,quality നഷ്ടപെടാതെയും ,best price ഇൽ നേരിട്ട് നിങ്ങളിലെത്തുന്നു.
പ്രയോജനങ്ങളും ഉപയോഗവും-:
ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിൻ ഇ യും അടങ്ങിയതിനാൽ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുക, വീക്കം കുറയ്ക്കുക, ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുക തുടങ്ങിയ ഗുണങ്ങൾ നിലക്കടല എണ്ണ നൽകുന്നു. വഴറ്റൽ, വറുക്കൽ, ബേക്കിംഗ് തുടങ്ങിയ പാചക രീതികളിലും ഇത് ഉപയോഗിക്കുന്നു.
Weight N/A
Weight

200ml, 500ml, 1L, 5L

Shopping Cart